Thursday, August 25, 2005

പുതിയൊരു മാനം തേഡി...

അമേരിക്ക കണ്ടാല്‌ പിന്നെ അമ്മയെ വേണ്ഡ...ഈ നാട്ടിലേക്കു ഞാന്‌ ഇറങ്ങി തിരിഛപ്പം എന്റെ അമ്മഛി ഒറ്റ വാക്യത്തില്‌ അതെ പറഞ്ഞു...പക്ഷെ എത്ര അകന്നാലും എത്ര അകലാന്‌ ശ്രമിഛാലും ഇന്നും എന്നും കേരളവും മലയാളവും നമ്മട സംസ്കാരവും എന്നെ വിട്ടു പോകുന്നില്ല...ഇന്നിതാ ഈ ബ്ലൊഗില്‌ പര്യവസാനിചിരിക്കുന്നു എനിക്കു പൊട്ടിക്കാന്‌ കഴിയാത്ത ഈ ചങ്ങല.

മങ്ഗ്ലിഷില്‌ എഴുതാന്‌ ഞാന്‌ എന്നും മിടുക്കനായിരുന്നു...പത്താം ക്ലാസ്സ്‌ പരീക്ഷയില്‌ മലയാളതിനു എറ്റവും കുറവു മാര്‌ക്ക്‌ നെദിയ വിദ്യര്‌ത്തി ഇന്നിത നമ്മുടെ മലയാള പദന സംബ്രദായതിനെ ചൊദ്യം ചെയ്യുന്നു...മലയാളതെ സ്നെഹിപ്പിക്കാന്‌ എന്തെ നമ്മുടെ ഗുരുനാതന്മാര്‌ക്കൊ പാഡപുസ്തകങ്ങൾക്കൊ കഴിയാതെ പൊയതെ.ഞാന്‌ മലയാളത്തില്‌ എഴുതി തുഡങ്ങാന്‌ ഒരു കാരണം ഇങ്ങ്ലിഷില്‌ ഞാന്‌ വിരുധനാണെങ്ങിലും നറ്‌മം കലറ്‌താന്‌, അറിയാവുന്ന പണി പതിനെട്ടും നോക്കിയിട്ടും പറ്റുന്നില്ല. സ്കുളിലും കോളെജിലും പറഞ്ഞ തമാശകള്‌ എല്ലാം നമ്മുടെ മാത്രുഭാശയില്‌ ആയതിന്റെ കുഴപ്പം ആയിരിക്കണം അതു.

മനസ്സില്‌ തൊന്നുന്ന പലതും ഇനീം മലയാളത്തില്‌ പ്രകഡിപ്പിക്കാന്‌ ഞാന്‌ ഒരുങ്ങുന്നു...ഈ യജ്നം വിജയിഛാല്‌ ഈ ദിവസം എന്റെ ചുരുങ്ങിയ ജീവിതത്തിലെ എറ്റവും ധന്യമായി ഞാന്‌ കാതു സൂക്ഷിക്കും. ഓണം കൊണ്ടുവരുന്ന സമൃധിയും സമാധാനവും സന്തോഷവും ത്രുപ്തിയും ഞാന്‌ എല്ലാ ബ്ലൊഗ്‌ ചെയ്യുന്ന എല്ല മലയാളി സുഹൃതുകല്‌ക്കും ഞാന്‌ ആഷംസിക്കുന്നു. നീന്ദ നാലുകല്‌ക്കെ ഷെഷമുല്ല മലയാളം എഴുതാന്‌ ഷ്രമിച ഈ സംരംഭതില്‌ ഭാഷയില്‌ പറ്റിയ പിഴവുകള്‌കെ ഞാന്‌ മാപ്പ്‌ ചൊദിക്കുന്നു.

P.S - ഈ പോസ്റ്റ്‌ തയ്യാര്‌ ആക്കാന്‌ സഹായിച്ച കലേഷിന്‌ വലരെ നന്ദി. ദൈവതിന്റെ സ്വന്തം നാട്‌ നീണാല്‌ വാഴട്ടെ! Best read with IE6!

9 comments:

aneel kumar said...

പ്യേര് എന്തര്?

മനോഹരമായ വാചകങ്ങളും ഉറപ്പുള്ള ഭാഷയും.
ബൂലോഗത്തിലേയ്ക്കു സ്വാഗതം.

“പുതിയൊരു മാനം തേടി” എന്നതുമുതലുള്ള അക്ഷരങ്ങൾ ഒന്നു കൂടി വായിച്ചു തിരുത്തിയിരുന്നെങ്കിൽ....

Sujith said...

കൊള്ളാല്ലോ വീഡിയോൺ!
ഇന്റർനെറ്റിലെ മലയാണ്മയിലേക്കു സ്വാഗതം..
ഈ സംരംഭം ഉയരങ്ങളിൽ എത്തട്ടെ എന്നു ആത്മാർത്ഥമായി ആശംസിച്ചുകൊണ്ട്..

ജിത്തു.
jithuvintelokam.blogspot.com

സു | Su said...

ജിബി,
സ്വാഗതം. കുറേ അക്ഷരത്തെറ്റുകൾ ഉണ്ട്. അതൊക്കെ ശരിയാക്കുമെന്ന പ്രതീക്ഷയിൽ ......

Anonymous said...

Machu, nee muttan setup thannallade... malayalathil reply ayakaknam ennu undaayirnnu pinne vendannu vechu. you must be aware of my standards with respect to that..hehe

Your language seems to be good..I am not the right person to comment on this anyways

Mangala aashamsakal :P

Shan

Anonymous said...

By golly! you should put an english translation hidden in there somewhere. it took me ages to read that piece and i'm still grappling with the sense of some of it :D
But definitely neat to see that you are comfortably bilingual!

Peace...roopa
PS: Loved the Poulose piece...

ചില നേരത്ത്.. said...

സ്വാഗതം സുഹൃത്തെ,
ബ്ലോഗൂ, കമന്റൂ, ജീവിതം ആസ്വദിക്കൂ..
-ഇബ്രു-

Anonymous said...

Hi jiby

Sorry to be a nitpick but till ur software can get the right alphebets for the right words, i'd suggest u stick to English. Ur beautiful language loses the desired impact when there are so many incorrect words in the text...just a personal opinion....

However quite a laudable attempt. Havent written anything in malayalam in ages; all those hours spent in mugging praasams and lakshanams of malayalam poetry has gone waste ;-)

Cheers
flaash

Jiby said...

I apologize for the spelling mistakes everyone...i had the right spellings in my varamozhi editor but the conversion to utf and the corresponding paste to the browser ruined everything!

AnilCheta,thanks for the nice words...especially coming from one of the pioneers of mallu blogging on the net.

Jithu, dude ur just awesome man...your malayalam and its lyrical quality wuz a great experience.

Su, reading all your blogs was a big inspiration to give it a try in malayalam.

Shan, am surprised u put in so much effort to read this post...i am really humbled...but i doubt if i cud do wht u achieved...teaching urself to read malayalam!

Roopa,thanks for being a faithful reader...didnt think many ppl wud appreciate the poulose post...but i just had to get the urge to write that one out of my system for a long long time!

Ibru loved your pranayakatha and samayadosham posts...like u an elder son in another land...learning to live thru bungling on my responsibilities!

Naveen(oops sorry for reveling ur real name...feels odd calling u flaash again!),i felt embarassed with the spelling mistakes...but kya karegaa! i am sure ur malayalam blog wud be as good as the english one if u gave it a try!

Anonymous said...

jibs, this one reminded me of the letters i used to write to my mother when i was in london. I was writing in malayalam long after I gave it up disgusted at getting less marks than i expected in my 10th std paper. ( My pride was hurt that a lot of people who spoke malayalam with angrezi accents scored more than me, and I used to be proud of my malayalam :-)) Well needless to say I provided her with a lot of unintended comedy in the form of spelling mistakes. She has kept all of them safe , she believes they will have a market as comics some day. Well any ways great to know you are attempting to write in our wonderful language, true some emotions need malayalam even if it is not all that correct. And I think you as you become more comfortable writing in malayalam you will loose the 'chathuravadivu' feeling to the sentence constructions...